Agro Oceanic Portages LLP മ | En

ഗുണമേന്മയുള്ള പച്ചക്കറികൾ, പഴങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവ വിശ്വാസയോഗ്യവും പ്രവർത്തനക്ഷമമായ വിതരണ ശൃംഖലയിലൂടെ കേരളത്തിലെ പ്രാദേശിക വിപണിയിലും കയറ്റുമതി കേന്ദ്രങ്ങളിലും മൊത്തവ്യാപാര നിരക്കുകളിൽ ലഭ്യമാക്കുന്നു.

Delivering quality vegetables, fruits, and seafood at wholesale prices to Kerala's regional market and export destinations, backed by a reliable and efficient supply chain.

Fresh Potatoes
Fresh Tomatoes
Fresh Onions
Fresh Fish
Fresh Bitter Gourd
Fresh Prawns

ആഗ്രോ ഓഷ്യാനിക് പോർട്ടേജസ് LLP, കാർഷിക ഉത്പ്പന്നങ്ങളുടേയും സമുദ്രവിഭവങ്ങളുടേയും വ്യാപാരത്തിൽ വൈദഗ്‌ദ്ധ്യം ഉള്ള ഒരു സജീവ സംരംഭം ആണ്. കാർഷിക മേഖലയിലെ നേരിട്ടുള്ള ബന്ധങ്ങളും ശക്തമായ സമുദ്രവിഭവ വിതരണ ശൃംഖലയും പ്രയോജനപ്പെടുത്തി, ഞങ്ങൾ കേരളത്തിലെ പ്രാദേശിക വിപണിയിലും കയറ്റുമതി മേഖലയിലും ഗുണമേന്മയുള്ള പച്ചക്കറികൾ, പഴങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവ വിതരണം ചെയ്യുന്നു.

ഞങ്ങളുടെ B2B ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം, റീട്ടെയ്‌ലർമാർ, റെസ്റ്റോറന്റുകൾ, കാറ്ററിങ്ങുകാർ എന്നിവർക്കായി ഉടൻ ആരംഭിക്കപ്പെടുന്നു. അതിലൂടെ ഗുണമേന്മയുള്ള കാർഷിക ഉത്പ്പന്നങ്ങളുടെയും സമുദ്രവിഭവങ്ങളോടെയും ലഭ്യതയും വിലയും എളുപ്പത്തിൽ കണ്ടെത്താനും ലാഭകരമായി വാങ്ങാനും സാധിക്കും.

Agro Oceanic Portages LLP is a dynamic enterprise specializing in the trade of agricultural produce and seafood. By leveraging direct relationships in the agricultural sector and maintaining a robust seafood supply chain, we deliver premium-quality vegetables, fruits, and seafood to Kerala's regional market and export destinations.

Our B2B eCommerce platform for retailers, restaurants, and caterers is launching soon, offering seamless exploration and procurement of high-quality agricultural produce and seafood at fair and competitive prices.

താഴെ കാണുന്ന നമ്പറുകളിലോ ഇമെയിലുകൾ മുഖേനോ ഞങ്ങളെ ബന്ധപ്പെടവുന്നതാണ്.

Feel free to reach out to us at any of the following numbers or email.

Email